Wed, May 8, 2024
30.6 C
Dubai

Daily Archives: Fri, Sep 11, 2020

MalabarNews_karipur airport

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം

കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി...
alan_thaha_Malabar News

പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ

പന്തീരാങ്കാവ്: യുഎപിഎയെ കേസില്‍ ആരോപിതരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ജാമ്യം...
Malabarnews_foreign ministers

ചര്‍ച്ച അവസാനിച്ചു; സേനാ പിൻമാറ്റം വേഗത്തില്‍ ആക്കണമെന്ന് പൊതുധാരണ

മോസ്കോ : ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ചര്‍ച്ചക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യം മുന്നോട്ട് വച്ചു. അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളുടെയും...
MalabarNews_tennage girl raped

സിദ്ധനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സിദ്ധനെന്ന പേരില്‍ പീഡനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിം(50) ആണ് അറസ്റ്റിലായത്. ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ...
Adhir Ranjan Chowdhury_Malabar News

ബംഗാള്‍ തിരഞ്ഞെടുപ്പ്: ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന സൂചന നല്‍കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്തിനു...
Diana Rigg Passed away

ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

ലണ്ടൻ: ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് എന്നീ ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഹോളിവുഡ് താരം ഡയാന റിഗ് (82) അന്തരിച്ചു. കാൻസർ ബാധിതയായിരുന്ന ഡയാന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്...
MalabarNews_Oktay Canademir

തുര്‍ക്കി സുല്‍ത്താനെ അധിക്ഷേപിച്ചെന്ന് ആരോപണം; മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപ്പിച്ചെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനായ ഒക്റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്. മധ്യ കാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ...
court order

വാഹന അപകട കേസ്; വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പിഴ

തിരുവനന്തപുരം : വാഹന അപകട കേസുകളില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വാഹന അപകട കേസുകളില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ തീരുമാനം. സര്‍ക്കാര്‍...
- Advertisement -