Mon, May 20, 2024
30 C
Dubai

Daily Archives: Sat, Oct 24, 2020

Malabarnews_drinking water

കുടിവെള്ളം പാഴാക്കരുത്; ഇനി മുന്നറിയിപ്പ് മാത്രമല്ല കനത്ത ശിക്ഷയും

ന്യൂഡെല്‍ഹി : കുടിവെള്ളം പാഴാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കുടിവെള്ളവും, ഭൂഗര്‍ഭജലവും പാഴാക്കുന്നതിന് എതിരെ കിട്ടിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജല്‍ശക്‌തി വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ളം...
Covid Patient Found Dead in hospital toilet

കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ; ദുരൂഹത

മുംബൈ: 14 ദിവസം മുമ്പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയ നിലയിൽ ആശുപത്രിയിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തി. മുംബൈ സെവ്റിയിലെ ടി.ബി ആശുപത്രിയിലാണ് സംഭവം. ക്ഷയരോഗ ബാധിതനായ സൂര്യബാൻ യാദവ് (27)...
Kapil dev_Malabar news

സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി; കപില്‍ ദേവ്

ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആശുപതിയില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം മുന്‍ ക്രിക്കറ്റ് താരം ചേതൻ ശര്‍മ്മ പുറത്ത് വിട്ടു. ആരോഗ്യം...
Aircraft Crash In US

യുഎസിൽ നാവികസേനാ വിമാനം തകർന്ന് രണ്ട് മരണം

വാഷിങ്ടൺ: അമേരിക്കൻ നാവികസേനയിലെ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തെക്കൻ അമേരിക്കയിലെ അലബാമയിലാണ് അപകടം ഉണ്ടായത്. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ഫ്‌ളോറിഡയിലെ പെൻസകോളയിൽ നിന്ന് 30 മൈൽ വടക്ക് കിഴക്ക്...
Military canteen_Malabar news

സൈനിക കാന്റീനുകളില്‍ വിദേശ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കാൻ സാധ്യത

ന്യൂഡെല്‍ഹി: രാജ്യത്തെ സൈനിക കാന്റീനുകളില്‍ വിവിധ ബ്രാന്‍ഡുകളുടെ വിദേശ മദ്യങ്ങളടക്കം നാലായിരത്തിലധികം വിദേശ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നീക്കം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി...
Malabarnews_oman

ഒമാന്‍; രാത്രി യാത്രാ വിലക്ക് ഒഴിവാക്കി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്രാ വിലക്ക് അവസാനിച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിപ്പിച്ചതായി അധികൃതര്‍ വ്യക്‌തമാക്കിയത്. രാത്രി യാത്രക്കുള്ള വിലക്ക് അവസാനിപ്പിച്ചെങ്കിലും ബീച്ചുകളില്‍...
Malabarnews_covid in india

രോഗമുക്‌തരുടെ എണ്ണം രാജ്യത്ത് ഉയരുന്നു; ആശങ്ക കുറച്ച് രോഗബാധിതരുടെ എണ്ണം

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 78 ലക്ഷം കടന്ന സാഹചര്യത്തില്‍ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,370...
ED Investigation Against Raninder singh

നികുതി വെട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച്‌ മാർക്കറ്റ് (ഫോറക്‌സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്‌തികളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടക്കുന്നത്. ആസ്‌തികൾ...
- Advertisement -