Wed, May 8, 2024
33 C
Dubai

Daily Archives: Sat, Oct 24, 2020

International-Labour-Organization_Malabar news

ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) അധ്യക്ഷസ്‌ഥാനം ഇന്ത്യ ഏറ്റെടുത്തു. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഐ എല്‍ ഒ ഗവേണിങ് ബോഡിയുടെ അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അപൂര്‍വ ചന്ദ്ര...
Malabarnews_kadalundi river

മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി

മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍...
Kudumbasree to catch stray dogs

തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ

കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...
Malabarnews_ottappalam

പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്

ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്...
Mahua-moitra_Malabar news

രാജ്യം പട്ടിണിയില്‍, സര്‍ക്കാരിന് മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; മഹുവ മൊയ്‍ത്ര

കൊല്‍ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‍ത്ര. പാക്കിസ്‌ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി...
Kavumkunnam plot case

സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം

കാവുംമന്ദം: സ്‌ഥലമെടുപ്പ് കോടതി നടപടികളിലേക്ക് നീങ്ങിയതോടെ ആദിവാസി പുനരധിവാസം പ്രതിസന്ധിയിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കമ്പനിക്കുന്ന്, മൈത്രി നഗർ കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശങ്ങളിലെ...
Malabarnews_soalr scam

സോളാര്‍ കേസില്‍ നീതി കിട്ടിയില്ല; ഇടത് സര്‍ക്കാരിനെതിരെ ആരോപണവുമായി വ്യവസായി

തിരുവനന്തപുരം : ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സോളാര്‍ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന ആരോപണവുമായി പത്തനംതിട്ട ജില്ലയിലെ വ്യവസായി ബാബുരാജന്‍. സോളാര്‍ തട്ടിപ്പില്‍ 19 ലക്ഷം രൂപയാണ് ബാബുരാജിന് നഷ്‌ടമായത്. അന്നത്തെ...
Kamalhaasan Against BJP

ദുഷിച്ച വാഗ്‌ദാനങ്ങൾ; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. 'ഇനിയും നിലവിൽ...
- Advertisement -