Mon, May 20, 2024
27.8 C
Dubai

Daily Archives: Sat, Oct 31, 2020

Malabarnews_uae covid crisis management

യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി

യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...
Excellent service; Recognition for 8 police officers in the state

മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അംഗീകാരം

ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി. മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ...

ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...
Sitaram Yechuri-akg centre attack

ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തതിന്‌ കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം എന്തിന് രാജി വെക്കണമെന്ന് സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് വ്യക്‌തിപരമാണെന്നും അതിൽ പാർട്ടിക്ക്...
Sanjay raut-against-central-government

പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല്‍ അല്‍ഭുതമില്ല; സഞ്‌ജയ് റാവത്ത്.

മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം. 'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...
Malabarnews_MA baby

തെറ്റായ കൂട്ടുകെട്ടില്‍ പെട്ടവര്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം; എംഎ ബേബി

തിരുവനന്തപുരം : എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതികരണം വ്യക്‌തമാക്കി എംഎ ബേബി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ഏതെങ്കിലും ഉദ്യോഗസ്‌ഥരോ, പാര്‍ട്ടിക്ക് പുറത്ത് ഉള്ളവരോ തെറ്റായ...
Jewellery Fraud In Kannur

ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം

കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ...

സൈനിക സ്‌കൂളുകളിൽ പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം

ന്യൂഡെൽഹി: സൈനിക സ്‌കൂൾ പ്രവേശനത്തിന് 27 ശതമാനം പിന്നോക്ക (ഒബിസി) സംവരണം ഏർപ്പെടുത്തും. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്‌ടോബർ 13ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക...
- Advertisement -