Thu, May 9, 2024
32 C
Dubai

Daily Archives: Sat, Oct 31, 2020

1100 കിലോ പാൻമസാല പിടികൂടി

ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1100 കിലോ പാൻ മസാല പിടികൂടി. കർണാടകയിൽ നിന്നും പിക്കപ്പ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. വാഹനവും തൊണ്ടിമുതലും കസ്‌റ്റഡിയിൽ എടുത്തതിനുശേഷം തുടർനടപടികൾക്കായി ഫുഡ്...
Malabarnews_144 in kerala

രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളില്‍ നിരോധനാജ്‌ഞ നീട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്തെ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്‌ഞ നവംബര്‍ 15 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്‌ഞ ഇന്ന് രാത്രിയോട് കൂടി അവസാനിക്കും. എന്നാല്‍ പ്രാദേശികമായ...
Boris johnson_Malabar news

കോവിഡ്; ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യത

ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ നീക്കം. ബ്രിട്ടനില്‍ പല പ്രദേശങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ...
LDF-UDF Fight To Cut off Voter's Names

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപറേഷനിൽ തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്‌ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം ഉണ്ടായത്....
Malabarnews_s ramachandran pillai

തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ; എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം വ്യക്‌തമാക്കി. തെറ്റ് ചെയ്‌ത ആരെയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി...

ഇൻകൽ എംഡി എംപി ദിനേഷിനെ പുറത്താക്കി

തിരുവനന്തപുരം: ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സംസ്‌ഥാന സർക്കാർ പുറത്താക്കി. ഡയറക്‌ടർ ബോർഡിന്റെ പരാതിയിലാണ് നടപടി. മൂന്ന് മാസം മുൻപാണ് ദിനേഷിനെ ഇൻകൽ എംഡിയായി നിയോഗിച്ചത്. ബിപിസിഎൽ മുൻ ചീഫ് ജനറൽ...
New Bill Passed By Bahrain Parliamentary Committee

സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക്‌ പിഴ; പുതിയ ബില്ലിന് അംഗീകാരം

മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....
Shasi tharoor

പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന്...
- Advertisement -