Sun, May 5, 2024
30.1 C
Dubai
Home 2020 October

Monthly Archives: October 2020

Saudi economy_2020 Sep 05

സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് സൗദിയില്‍ വീണ്ടും ഉയര്‍ന്നു

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്ക് ഇടയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതല്‍....
kerala image_malabar news

സ്വര്‍ണക്കടത്ത് കേസ്; റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ ഫൈസലിന്റെ വീട്ടില്‍ നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്...
MalabarNews_clash

കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം

ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു....
malabarnews-koyilandy

കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം...
national image_malabar news

തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 20% വര്‍ധന; ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും എന്‍സിആര്‍ബി

ന്യൂ ഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി). അതേസമയം ഡെല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ 2019 ല്‍ 3 ശതമാനം വര്‍ധനയുണ്ടായതായും...
Exams_Malabar News

ദേശീയ വിദ്യാഭ്യാസ നയം; നടത്തിപ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള പദ്ധതി നടത്തിപ്പിന്റെ രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രൂപരേഖ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഫോര്‍മാറ്റില്‍ ഒക്‌ടോബർ  അഞ്ചിനകം സമര്‍പ്പിക്കണം. നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന...
Swapna-Suresh_

രഹസ്യ മൊഴി പകർപ്പ് വേണം; സ്വപ്‌നയുടെ ഹരജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസിന് നൽകിയ 33 പേജുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ്...
malabarnews-mah

മഹാരാഷ്‌ട്രയിൽ അടച്ചിടല്‍ ഈ മാസം 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കണ്ടൈന്‍മെന്‍ സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനും ഇതോടൊപ്പം തീരുമാനം എടുത്തു. ഒക്റ്റോബർ 5 മുതല്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ ഭാഗികമായി തുറക്കാം....
- Advertisement -