Sun, Jun 16, 2024
42 C
Dubai

Daily Archives: Thu, Jan 14, 2021

KK-Shailaja-Teacher

ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിൻ എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിശ്‌ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4...
prabhas-Salaar movie

‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം...
vellappally-natesan

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍; വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി

കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി...
New-Strain-of-Corona

ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടുതുടങ്ങിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ച ഇന്ത്യയിലെ ആളുകളുടെ എണ്ണം 109 ആയി. ഇന്നലെ ഇത് 102 ആയിരുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ...
MC-Kamaruddin_2020-Nov-12

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടിയാണ് എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം...
polio vaccination

പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

ന്യൂഡെല്‍ഹി: അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചത്. നേരത്തെ ജനുവരി 16നായിരുന്നു...
fake facebook

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം : ജില്ലയില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് വണ്ടൂര്‍ ശാഖ മാനേജര്‍ എം ബിജുവിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്...
Jesna

ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു; എങ്ങുമെത്താതെ അന്വേഷണം

കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് പിന്‍വലിച്ചത്. ജസ്‌റ്റിസ്...
- Advertisement -