Fri, May 24, 2024
28 C
Dubai

Daily Archives: Thu, Jan 14, 2021

V muraleedharan_Malabar news

കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു; വി മുരളീധരൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മറ്റ് സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന...
Kuwait covid update

ഒമാനില്‍ ഇന്ന് 178 പുതിയ കോവിഡ് രോഗികള്‍; ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 131,264 ലെത്തിയെന്ന്...
Protest-in-Jallikattu

ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: മധുരയിലെ ആവണിയാപുരത്ത് ജല്ലിക്കെട്ട് മല്‍സര വേദിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം. പ്രതിഷേധക്കാര്‍ കേന്ദ്ര സർക്കാരിന് എതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട്...
thomas isaac

വളര്‍ച്ചാ നിരക്ക് താഴേക്ക്, കടബാധ്യത കൂടി, ടൂറിസം തകര്‍ന്നു; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്

തിരുവനന്തപുരം: കോവിഡും മറ്റ് പ്രകൃതി ദുരന്തങ്ങളും ആഘാതമേല്‍പ്പിച്ച 2020ല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോര്‍ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്ന്നത്. നിയമസഭയില്‍ വെച്ച സാമ്പത്തിക...
bhupinder-singh

കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...
fishmonger assaulted in Attingal

റിമാന്‍ഡ് പ്രതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയർന്ന പശ്‌ചാത്തലത്തിലാണ് നടപടി. അന്വേഷണം...
malabarnews-jack

ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ട്വിറ്റർ മേധാവി

ന്യൂയോർക്ക്: ഡൊണാൾഡ്‌ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് നിരോധനത്തിൽ ആഘോഷിക്കുകയോ അതിൽ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോർസി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അക്കൗണ്ടിനെതിരെ സാമൂഹ്യ മാദ്ധ്യമ സ്‌ഥാപനങ്ങൾ സ്വീകരിച്ച നടപടികൾക്കെതിരെയുള്ള വിമർശനങ്ങളോട് ഡോർസി...

കണ്ണൂരില്‍ സ്‌ഥലം ഏറ്റെടുപ്പിനിടെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്‌മഹത്യാ ശ്രമം

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ ദേശീയ പാതാ അധികൃതര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല്‍ കൃഷ്‌ണയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. റോഡ് നിര്‍മ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത്...
- Advertisement -