Daily Archives: Fri, Jan 15, 2021
മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ്; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പൈതൃക പദ്ധതി
തിരുവനന്തപുരം: വിനോദസഞ്ചാരം മുന്‍നിര്‍ത്തി മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നല്‍കാനും ടാറ്റാ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍...
മൂന്ന് മണിക്കൂർ പിന്നിട്ട് ധനമന്ത്രിയുടെ പ്രസംഗം; തകർത്തത് ഉമ്മൻചാണ്ടിയുടെ റെക്കോർഡ്
തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് മന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടു. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2.54 മണിക്കൂർ...
24 മണിക്കൂറിനിടെ രാജ്യത്ത് 15,590 പുതിയ കോവിഡ് രോഗികൾ; 191 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,590 പുതിയ കോവിഡ് രോഗികൾ. 2,13,603 സജീവ കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുളളത്. 1,01,46,763 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 191 പേരാണ്...
പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്റ്റ്, നോൺ-ജേണലിസ്റ്റ് പെൻഷനിൽ ആയിരം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രിയുടെ ബജറ്റിൽ പറയുന്നു.
കൂടാതെ, വനിതാ ചലച്ചിത്ര സംവിധായകർക്കായി പരമാവധി...
സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. കോവിഡ് കാലത്ത് മഹാ ഭൂരിപക്ഷം ജനങ്ങളും പൊതു ആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും...
ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി...
ദേശീയ പാത സ്ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം
പാപ്പിനിശ്ശേരി: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയതോടെയാണ്...
ലൈഫ് മിഷൻ; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട്; 2080 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് മന്ത്രി തോമസ് ഐസക്ക്. 2080 കോടി രൂപയാണ് ചെലവ്.
അതേസമയം, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം...