Sun, May 19, 2024
31 C
Dubai

Daily Archives: Sat, Feb 6, 2021

bird-flu

വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം

കോട്ടയം: വൈക്കം വെച്ചൂരില്‍ ഡിസംബര്‍ മുതല്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്‌ഥിരീകരിച്ചു. തുടക്കത്തിൽ ബാക്‌ടീരിയ ബാധ മൂലമാണ് ചത്തതെന്നായിരുന്നു മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം. വെച്ചൂര്‍ നാലാം വാര്‍‍ഡിലെ തോട്ടുവേലിച്ചിറ ഹംസ,...
Lights in kundannoor flyover

പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ

കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്‌ത്‌ ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്. പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്....
gold price

ഒരിടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ വര്‍ധിച്ച് വില 35,240 രൂപയിലെത്തി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം...

കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല

മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്‌ടക്കാരെയും...
india covid_malabar news

കോവിഡ്; 14,488 പേർക്ക് രോഗമുക്‌തി, രാജ്യത്ത് 11,713 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബധിതരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു. അതേസമയം 14,488 രോഗമുക്‌തി...
covid test

കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ...

29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്‌തു

കൊച്ചി: പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടിയെ ചോദ്യം ചെയ്‌തത്‌. വിവിധ പരിപാടികളിൽ...
v-hanumantha-rao

‘ദുർബല വിഭാഗത്തെ അപമാനിച്ചു’; ടിആർഎസ് എം‌എൽ‌എക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹനുമന്ത റാവു

ഹൈദരാബാദ്: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെ അപമാനകരമായ പ്രസ്‌താവനകൾ നടത്തിയ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) എം‌എൽ‌എ ധർമ്മ റെഡിക്കെതിരെ നടപടി എടുക്കണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ പാർലമെന്റ് അംഗവും മുതിർന്ന കോൺഗ്രസ്...
- Advertisement -