Mon, May 6, 2024
36 C
Dubai

Daily Archives: Sat, Feb 6, 2021

Farmers-road-block-march

50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...

ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...
Ration-Shop

ക്രമക്കേട്; റേഷന്‍ കടക്കെതിരെ നടപടി

കല്‍പറ്റ: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കടക്കെതിരെ നടപടിയുമായി അധികൃതര്‍. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 88ല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റേഷന്‍ കടയുടെ...
kathua-case

കത്വ കേസ് രാഷ്‌ട്രീയ വിവാദമാക്കരുത്; അഭിഭാഷകൻ

കോഴിക്കോട്: കത്വ കേസിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മുബീൻ ഫാറൂഖിയുമായി വാർത്താ സമ്മേളനം നടത്തി യൂത്ത് ലീഗ്. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പടെ ഉള്ളവരുടെ...
Farmers protest

സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച...
BJP

ബിജെപിയുടെ രഥയാത്രക്ക് ഇന്ന് തുടക്കം; ബൈക്ക് റാലിയുമായി തൃണമൂലും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് ഇന്ന് തുടക്കം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രഥയാത്ര ഉൽഘാടനം ചെയ്യും. പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിൽ...
Tamil Nadu government announces Rs 12,110 crore farm loan waiver

12,110 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ 12,110 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് എഐഎഡിഎംകെ സർക്കാർ അറിയിച്ചു. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ആവശ്യമായ സാമ്പത്തിക വിഹിതം സർക്കാർ നൽകുമെന്നും നിയമസഭയിൽ കഴിഞ്ഞ ദിവസം...
cocaine-caught

കോടികളുടെ ലഹരി മരുന്നുമായി വനിതകള്‍ ഉള്‍പ്പടെ മൂന്ന് വിദേശികള്‍ പിടിയില്‍

ന്യൂഡെല്‍ഹി: കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളെയും നൈജീരിയയില്‍ നിന്നുള്ള പുരുഷനെയുമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്‌. എട്ടു കിലോ...
- Advertisement -