Sun, Jun 16, 2024
35.4 C
Dubai

Daily Archives: Mon, Feb 22, 2021

യുവതിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു; അന്വേഷണം

ആലപ്പുഴ: മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം ഇവരെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട് ആക്രമിച്ച്...
ksrtc

ചര്‍ച്ച ഫലം കണ്ടില്ല; ചൊവ്വാഴ്‌ച കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കോര്‍പറേഷന്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിന് എതിരെയും പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സര്‍ക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന...

നിയമന വിവാദം; യുവമോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്‌സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ പ്രവർത്തകരിൽ കല്ലേറ് നടത്തി....
N-Prasanth,-J-Mersikuttiyamma

പ്രശാന്തിനെ ലക്ഷ്യം വച്ച് മന്ത്രി; ഉദ്യോഗസ്‌ഥർക്ക്‌ മിനിമം വിവരം വേണം

കോഴിക്കോട്: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ഐഎൻസി എംഡി എന്‍ പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്‌ഥന് മിനിമം വിവരം വേണമെന്നും ആരോട് ചേദിച്ചിട്ടാണ് ട്രോളര്‍ നിര്‍മാണ കരാര്‍...
cow science exam

അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്‌ഞാന്‍...

എൽഡിസി റാങ്ക് ലിസ്‌റ്റ്; സർക്കാർ നടപടി സ്വാഗതം ചെയ്‌ത്‌ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: എൽഡിസി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. കൂടാതെ, പ്രൊമോഷൻ ലിസ്‌റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാനും മുഖ്യമന്ത്രി ഇടപെടണമെന്നും ഉദ്യോഗാർഥികൾ നിർദ്ദേശിച്ചു....
narendra-singh-thomar

ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പുതിയ...
cpim

നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ച് സിപിഐഎം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി...
- Advertisement -