Sat, May 4, 2024
34.8 C
Dubai

Daily Archives: Mon, Mar 8, 2021

houthi attack

ഹൂതി ആക്രമണം; ലോകത്തിന്റെ തന്നെ ഊര്‍ജ വിതരണത്തിന് വെല്ലുവിളിയെന്ന് സൗദി

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ...
women-driving

പുരുഷൻമാരേക്കാൾ മികച്ച ഡ്രൈവർ വനിതകൾ; യുഎഇ സർവേ

അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'റോഡ് സേഫ്റ്റി യുഎഇ'യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ...
Supreme-Court_2020-Oct-14

50 ശതമാനം സംവരണം പുനഃപരിശോധിക്കാം; സംസ്‌ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്‌ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്ക്...
exam

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: ഈ മാസം 17ന് തുടങ്ങാനിരിക്കുന്ന എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് കമ്മീഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്. പരീക്ഷ വോട്ടെടുപ്പിന്...
Batla-House-encounter-case

ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസ്; ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി, ശിക്ഷാവിധി 15ന്

ന്യൂഡെൽഹി: 2008ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ആരിസ് ഖാൻ കുറ്റവാളിയെന്ന് ഡെൽഹി കോടതി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം 15ന് പ്രസ്‌താവിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഡെൽഹി പോലീസ് ഇൻസ്‌പെക്‌ടർ മോഹൻ ചന്ദ്...
Malabarnews_supreme court

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരന് എതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹം...
108-ambulance

വനിതാ ദിനം; ആംബുലന്‍സ് സര്‍വീസ് കൺട്രോള്‍ റൂം നിയന്ത്രിച്ച് വനിതാ ഓഫീസർമാർ

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാനത്തെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ 'കനിവ് 108' ആംബുലന്‍സ് സര്‍വീസ് കണ്ട്രോള്‍ റൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ഓഫീസർമാർ. കണ്ട്രോള്‍ റൂം മാനേജറുടേത് ഉള്‍പ്പടെ കനിവ് 108...
vp sanu

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു വീണ്ടും

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു...
- Advertisement -