Mon, May 20, 2024
29 C
Dubai

Daily Archives: Wed, Mar 17, 2021

പരിശീലന പറക്കലിനിടെ അപകടം; വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു

ന്യൂഡെൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു. സേനയുടെ മിഗ്-21 ബൈസൻ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയാണ് അപകടവിവരം പുറത്തുവിട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം....
narendra modi

രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം; തടയണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് വ്യാപിക്കുന്ന കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്‌ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധന കുറവാണെന്നും, ആർടിപിസിആർ ടെസ്‌റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്‌സിൻ വിതരണത്തിൽ കൂടുതൽ...
ldf election song

ഉറപ്പാണ് കേരളം; എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രചാരണ വാക്യത്തിന് പിന്നാലെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ബികെ ഹരി നാരായണന്റെ വരികൾക്ക് ഗായിക സിതാര കൃഷ്‍ണകുമാറാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന...
Prashant-Bhushan

തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും...
rajyasabha

ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര്‍ രവി, പിവി അബ്‌ദുല്‍ വഹാബ്,...
chinese vaccine

വിസ വേണമെങ്കിൽ ചൈനീസ് വാക്‌സിൻ സ്വീകരിക്കണം; പുതിയ തന്ത്രവുമായി ചൈന

ബെയ്‌ജിംഗ് : ചെനീസ് വാക്‌സിൻ ഉപയോഗിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദ തന്ത്രവുമായി ചൈന. ചൈന നിർമിക്കുന്ന കോവിഡ് വാക്‌സിൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന...
maharashtra high court withdraws statement about stan swamy

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി

മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടത്തുന്ന ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകള്‍ എവിടെയെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി. ചാനലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍...
ramesh chennithala

സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം...
- Advertisement -