Mon, May 20, 2024
29 C
Dubai

Daily Archives: Sat, Mar 27, 2021

ATM Fraud

എടിഎം കൗണ്ടറിൽ രഹസ്യ ക്യാമറ; വടകര തട്ടിപ്പിന് പിന്നിൽ ഡെൽഹി സ്വദേശികൾ

വടകര: എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഡെൽഹി സ്വദേശികളെന്ന് വടകര പോലീസ്. എടിഎമ്മിനുള്ളിൽ സ്‌കിമ്മറും രഹസ്യ ക്യാമറകളും സ്‌ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ താമസ സ്‌ഥലത്ത്‌ നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും...
ramesh chennithala

വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ...

ഇന്ത്യ-പാക് സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരുവിഭാഗം സൈനിക നേതൃത്വങ്ങളും പൂഞ്ച്-റാവൽകോട്ട് ക്രോസിങ്ങിൽ ചർച്ച നടത്തിയിരുന്നു. ബ്രിഗേഡ് കമാൻഡർ തല ചർച്ചയാണ് ഇന്നലെ നടന്നത്. സൈന്യങ്ങൾ തമ്മിലുള്ള ധാരണ...
vehicle registration

ലൈസൻസ്, വാഹന രേഖാ കാലാവധി ജൂൺ 30 വരെ നീട്ടി; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. ജൂൺ 30ആം തീയതി വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നിനും 2021...
Coconut tree falls during festival; One died and three were injured

പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്‌ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ്‌ ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്‌ചയിൽ നിന്നാണ്...
paddy

ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ

പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ്‌ ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
Malabarnews_jee result

ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....
Thrikkakara by-election

പോളിങ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുകൾ കൂടുതലായി കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻ സമയ വെബ് കാസ്‌റ്റിങ്‌ ഏർപ്പെടുത്തും. പോളിങ്...
- Advertisement -