Sun, May 19, 2024
34.2 C
Dubai

Daily Archives: Fri, Apr 9, 2021

kuldip

ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്‌ഥാനാർഥി; റിപ്പോർട്

ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ മൽസരിക്കുമെന്നാണ് സൂചന....
gold rate

സ്വർണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപ കൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കൂടി 4,350 രൂപയുമായി. 8 ദിവസത്തിനിടെ പവന്റെ വിലയിൽ 1,480...
Hong Kong Suspends Air India Operations

അപായമണി; എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു. രാവിലെ 8.37ഓടെയാണ് കരിപ്പൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്....
kuruva

2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ്...
11,039 new Kovid cases in the country; More than half in Kerala

തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് കുറവില്ലാതെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ...

നഷ്‌ടപരിഹാരം കൈമാറാതെ കേസ് അവസാനിപ്പിക്കരുത്; കടൽക്കൊല കേസിൽ കേരളം

ന്യൂഡെൽഹി: നഷ്‌ടപരിഹാര തുക കൈമാറാതെ കടൽക്കൊല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രീം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കോടതിയിൽ...
mamata-banerjee

എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത

കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...

റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി

ജിദ്ദ: റമദാൻ പ്രമാണിച്ച് 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ചാകും വിതരണമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള...
- Advertisement -