Tue, May 14, 2024
32 C
Dubai

Daily Archives: Tue, Apr 13, 2021

MI-VS-KKR

ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത

ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്‌ളൂർ റോയൽ ചാലഞ്ചേഴ്‌സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം...
junior NTR

വിജയം ആവർത്തിക്കാൻ ‘ജനത ഗാരേജ് ടീം’ വരുന്നു; ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാം ചിത്രം

വൻ വിജയമായ 'ജനത ഗാരേജി'ന് ശേഷം ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും വീണ്ടും കൈകോർക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാമത് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. എന്‍ടിആര്‍ 30 എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം...

സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 16ആം തീയതി വരെ ആറ് ജില്ലകളിൽ...
wolf-movie

അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

അർജുൻ അശോകൻ, സംയുക്‌ത മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ഒടിടി റിലീസായി എത്തും. വൈകാതെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജാഫർ...
Poultry prices

സംസ്‌ഥാനത്ത് കുതിച്ചുയർന്ന് കോഴിവില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോഴിവിലയിൽ വൻ മുന്നേറ്റം. ഒരാഴ്‌ചക്കിടെ 50 രൂപയോളമാണ് കോഴിവില വർധിച്ചത്. ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ...

ജപ്‌തി ചെയ്യാനെത്തിയവർ ദൈവതുല്യരായി; രാജമ്മയ്‌ക്ക് വീട് തിരികെ കിട്ടി

പത്തനംതിട്ട: ജപ്‌തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാർ ഒടുവിൽ രാജമ്മയ്‌ക്കും കുടുംബത്തിനും ദൈവതുല്യരായി മാറി. കൈവിട്ട് പോയിയെന്ന് രാജമ്മ കരുതിയ വീടാണ് ബാങ്കിലെ സുമനസുകളുടെ സഹായത്തോടെ ഇവർക്ക് തിരികെ ലഭിച്ചത്. വീട് നിർമാണത്തിനായി ബാങ്കിൽ...
crime-p-sreeramakrishnan

ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണൻ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടീസ്. സ്‌പീക്കര്‍ ആത്‌മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്‌റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാദ്ധ്യമത്തിലൂടേയും അപവാദ പ്രചരണം...
covid india

കോവിഡ് ഇന്ത്യ; 97,168 രോഗമുക്‌തി, 1,61,736 രോഗബാധ, 879 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ 34ആം ദിവസമാണ് പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. 97,168 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി. രാജ്യത്ത് ഇതുവരെ...
- Advertisement -