Sun, May 19, 2024
33 C
Dubai

Daily Archives: Wed, Apr 14, 2021

kidnapping

യുവാവിനെ തട്ടിക്കൊണ്ട് പോയി; വഴിയിൽ ഉപേക്ഷിച്ച് കടന്നു; മൂന്ന് പേർ അറസ്‌റ്റിൽ

പെർള: തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു. പെർള ചെക്ക് പോസ്‌റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടത്. കഴിഞ്ഞ ഞായറാഴ്‌ച സന്ധ്യക്ക് വീടിന് സമീപത്ത് നിന്നുമാണ് കാറിലെത്തിയ സംഘം...

ജലീലിനെതിരായ ലോകായുക്‌ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധിക്ക് എതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ലോകായുക്‌ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ...

കഷ്‌ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്‌ത് പിടിച്ചെടുത്തു

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്‌ചകൾക്ക് മുൻപ് തടസം സൃഷ്‌ടിച്ച ഭീമനെ ഈജിപ്‌ത് പിടിച്ചെടുത്തു. നഷ്‌ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ...

മിന്നലിൽ നവജാത ശിശുവിന് പരിക്ക്

വെളിയങ്കോട്: തിങ്കളാഴ്‌ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ...
Boat-accident

അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

കാസർഗോഡ്: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. കാണാതായ 9 മൽസ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന...
covid in india

കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 1,84,372 പുതിയ രോഗികൾ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ...
Malabarnews_supreme court

ജീവനക്കാരിൽ പടർന്നുപിടിച്ച് കോവിഡ്; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: പകുതിയിലേറെ ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതി വളപ്പിൽ കൂട്ടംകൂടൽ വിലക്കി. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ കോടതിയിൽ പ്രവേശിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ള അഭിഭാഷകരും...

വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി

കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക്‌ ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്‌ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍...
- Advertisement -