Tue, Mar 19, 2024
30.8 C
Dubai

Daily Archives: Wed, Apr 14, 2021

Yagam Pooja to wipe out the Covid virus

ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...
Pinarayi Vijayan in Online Meeting

രൂക്ഷമാകുന്ന കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും അത്യാവശ്യ നടപടികൾ സ്വീകരിക്കാനുമായി നാളെത്തേക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11ന് (ഏപ്രിൽ 15 വ്യാഴം) ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ ഐഎംഎ...
Uttarakhand Chief Minister Tirath Singh Rawat at Kumbh Mela

കുംഭമേള തുടരും; നിസാമുദ്ദീനിലെ മസ്‌ജിദ്‌ തുറക്കാനാകില്ല

ന്യൂഡെൽഹി: കഴിഞ്ഞ വർഷം മാർച്ചിൽ തബ്‌ലീഗ് സമ്മേളന സമയത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടിയ നിസാമുദ്ദീൻ മർകസിലെ മസ്‌ജിദ്,‌ റമദാനിൽ പോലും തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും ഇസ്‌ലാമിക വിശ്വാസികൾക്കിത് റമദാൻ...
covid update- india

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7 ശതമാനം വരുമെന്നും പ്രമുഖ വൈറോളജിസ്‌റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്‌തമാക്കി. 7 ശതമാനം...
vs sunil kumar

മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂർ: കാർഷിക വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Kerala univercity_Malabar news

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരളാ സർവകലാശാല നാളെ നടത്താനിരുന്ന ഏഴാം സെമസ്‌റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, ഒന്നാം വർഷഎൽഎൽബി (മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. National News: ‘തിരഞ്ഞെടുപ്പ്...
Retired judge Surendra Kumar Yadav

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...
firework explosion

പടക്കശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാലയില്‍ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പടക്കശാലയിലെ ജീവനക്കാരി സുശീലയാണ് മരിച്ചത്. ഉടമ സൈലസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്‌തമായ മിന്നലും...
- Advertisement -