Sun, May 5, 2024
37 C
Dubai

Daily Archives: Sat, Apr 24, 2021

MALABARNEWS-OXYGEN

ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഡെൽഹി: ഓക്‌സിജന്റെയും കോവിഡ് വാക്‌സിന്റെയും വില കുറക്കാന്‍ നടപടികളുമായി കേന്ദ്രസർക്കാർ. ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. മൂന്നു മാസത്തേക്കാണ് ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്....
Actor Arjun and Kannan Thamarakkulam

‘വിരുന്ന്’; ആക്ഷൻ കിങ് അര്‍ജുന്‍ വീണ്ടും മലയാളത്തിൽ

തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാള ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. 'വിരുന്ന്' എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ...
pk-kunhalikkutty

കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ...
kalamassery medicl college

കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കാൻ തീരുമാനം

എറണാകുളം: ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇതിനുവേണ്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും. ഐസിയു, ഓക്‌സിജൻ സൗകര്യം ആവിശ്യമുള്ള...

കോവിഡ് പ്രതിരോധം; വിശ്വാസികൾക്കുള്ള സർക്കുലറുമായി ക്രൈസ്‌തവ സഭകൾ

കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്‌തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു....
k surendran bjp

സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്‌ടിക്കാനാണ് സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്‌റ്റ്. ‘ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ...
flight-rates-are-reduced

കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്...

‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്‌ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവൽകരിച്ചതാണെന്ന് ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. പ്രതിദിന മരണനിരക്കിൽ...
- Advertisement -