Mon, Jun 17, 2024
38.5 C
Dubai

Daily Archives: Mon, Apr 26, 2021

stock exchange

കോവിഡ് ആശങ്കകൾക്ക് വിട നൽകി വിപണി; തുടക്കം നേട്ടത്തോടെ

മുംബൈ: കോവിഡ് ആശങ്കകൾക്ക് താൽക്കാലികമായി വിട നൽകി ഓഹരിവിപണിയിൽ ഉണർവ്. അര ശതമാനം ഉയർച്ചയോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് പകൽ പതിനൊന്നോടെ ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിൽ വരെയെത്തി....
pulppally

പുൽപ്പള്ളി പഞ്ചായത്ത്‌ ഇന്ന് വൈകീട്ട് മുതൽ അടച്ചിടും

പുൽപ്പള്ളി: കോവിഡ്‌ വ്യാപനം അതിതീവ്രമായതിനാൽ പുൽപ്പള്ളി പഞ്ചായത്ത്‌ ഒരാഴ്‌ചത്തേക്ക്‌ അടച്ചിടുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി എസ്‌ ദിലീപ്‌കുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ട്‌ ഏഴ്‌ മുതലാണ്‌ ലോക്ക്‌ഡൗൺ. പല പ്രദേശങ്ങളിലും രോഗം പടരുകയാണ്‌. ടൗൺമേഖല...
kannur news

അന്യസംസ്‌ഥാന തൊഴിലാളികൾ അനധികൃതമായി താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി

ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം...
Ramesh_Chennithala

സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത് പോലുള്ള വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം...
sundar-pichai-google

കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ...

തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കും; തീരുമാനം സർവകക്ഷി യോഗത്തിൽ

ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്‌റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ളാന്റ് മാത്രമായിരിക്കും തുറക്കുക. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ...
blast

ബംഗാളിലെ നോർത്ത് 24 പർഗാനസിൽ സ്‌ഫോടനം; 18കാരൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗുപ്‌തർബഗൻ പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ 18 കാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ്‌ സ്‌ഫോടനം നടന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അനുരാഗ് സൗ ആണ് മരണപ്പെട്ടത്....

ബംഗാളിൽ മികച്ച പോളിംഗ്; 10 മണിവരെ രേഖപ്പെടുത്തിയത് 22 ശതമാനം വോട്ട്

കൊൽക്കത്ത: കോവിഡ് വ്യാപനത്തിനിടയിലും പശ്‌ചിമ ബംഗാളിൽ നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് പുരോഗമിക്കവെ രാവിലെ 10 മണിവരെ 22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എന്നാൽ, മുർഷിദാബാദിലെ ഒരു പോളിം​ഗ്...
- Advertisement -