Sun, May 26, 2024
31.2 C
Dubai

Daily Archives: Mon, Apr 26, 2021

govt-wants-ongc-to-

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം

ന്യൂഡെൽഹി: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി അമർനാഥ് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാറിന് ഇത് അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറി. കമ്പനിയെ...
covid discharge criteria

കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ

തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. ഇനിമുതൽ രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് സർക്കാർ വ്യക്‌തമാക്കി. ഗുരുതര രോഗികൾക്ക് മാത്രമേ ഇനി മുതൽ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു....
satya nadella

ഇന്ത്യയുടെ നിലവിലെ സ്‌ഥിതി ഹൃദയഭേദകം; കോവിഡ് പ്രതിരോധത്തിന് സഹായം നല്‍കുമെന്ന് സത്യ നാദെല്ല

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയുടെ നിലവിലെ അവസ്‌ഥയിൽ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് അദ്ദേഹം...
nepal-foreigners

ടെസ്‌റ്റിംഗ് നിർത്തി; നേപ്പാളിലൂടെയുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ

ന്യൂഡെൽഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേപ്പാളിൽ കുടങ്ങിയതായാണ്...
priyanka-gandhi

എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; എങ്കിലും പറയും, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട്; പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പറ്റുമെങ്കിൽ തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ...
covid india

കോവിഡ് ഇന്ത്യ; 3.52 ലക്ഷം പുതിയ രോഗികൾ, 2812 മരണം

ന്യൂഡെൽഹി: രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.52 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്...

ഓസ്‌കർ; മികച്ച സംവിധായികയായി ക്ളോയി ഷാവോ, ആന്റണി ഹോപ്‌കിൻസ് മികച്ച നടൻ

ലോസ് ആഞ്ചലോസ്: 93ആമത് ഓസ്‌കർ പുരസ്‌കാരവേദിയിൽ ഏഷ്യൻ തിളക്കം. മികച്ച ചിത്രമായ് ചൈനീസ് സംവിധായിക ക്ളോയ് ഷാവോ ഒരുക്കിയ 'നൊമാഡ്‌ലാൻഡ്' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ക്ളോയ് ഷാവോ സ്വന്തമാക്കി. 'ദി...

കോവിഡ്; ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് താൽക്കാലികമായി മാറ്റിവച്ചത്. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്...
- Advertisement -