Mon, May 6, 2024
27.3 C
Dubai

Daily Archives: Mon, Apr 26, 2021

theft_malappuram

നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പാണ്ടിക്കാട് പോലീസിന് ലഭിച്ചു. കക്കുളത്ത് റോഡരികിൽ സ്‌ഥാപിച്ച ഒമാനൂർ...
sterlite-thoothukudi

തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും; സർവകക്ഷി യോഗം വിളിച്ച് സർക്കാർ

ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും. പ്ളാന്റ് തുറക്കുന്ന കാര്യ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി വിളിച്ചു. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ പ്ളാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ...
Surat covid Hospital_fire

സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. സൂററ്റിലെ സ്‌റ്റേഷന്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആശുപത്രിയിലാണ് അഗ്‌നിബാധ ഉണ്ടായത്. രോഗികളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം....

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യുഎഇ; ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ

ദുബായ്: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിയിച്ചാണ് യുഎഇ ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്. കോവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന്...
ravichandran aswin

‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിൻമാറുന്നതായി ഡെല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ പൊരുതുന്ന തന്റെ കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്ന് അശ്വിൻ...
us-india

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് യുഎസ്

വാഷിംഗ്‌ടൺ: കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ്...

സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ യുപി സർക്കാർ തയ്യാറാവണം; എംഎ ബേബി

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണമെന്ന് സിപിഎം നേതാവ് എംഎ ബേബി. വ്യക്‌തമായ ഒരു തെളിവും...
tkpr-poly

തൃക്കരിപ്പൂർ പോളിയിൽ എഫ്എൽടിസി ഒരുങ്ങുന്നു

കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ ഗവ പോളിടെക്‌നിക് കോളേജിൽ കോവിഡ്‌ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാൻ സൗകര്യമൊരുക്കുന്നത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ...
- Advertisement -