Mon, May 6, 2024
36 C
Dubai

Daily Archives: Mon, Apr 26, 2021

വൈഗ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ...
medical-oxygen

ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

ന്യൂഡെൽഹി: പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്‌തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്‌സിജൻ അപര്യാപ്‌തത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത്...
world covid

കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 7 ലക്ഷത്തിലധികം പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.77...

കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ

കോഴിക്കോട്: കുഞ്ഞി കുടുക്കയിൽ കരുതിവച്ച സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടാം ക്‌ളാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്‌നാൻ (അഫി) ആണ് തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി...
modi-government

കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോദി സര്‍ക്കാരിന്റെ പിഴവുകൾ തുറന്നുകാട്ടി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്‌റ്റ്, അല്‍ ജെസീറ,...
missing boat

മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

മുംബൈ: കന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മൽസ്യ തൊഴിലാളികൾക്കായി ഉള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ  ബോട്ടിന്റെ അവശിഷ്‌ടങ്ങൾ...
Covid-Restriction

സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ...
Malabarnews_covid vaccine

വാക്‌സിൻ സ്വന്തം നിലയ്‌ക്ക് വാങ്ങാൻ കേരളം; നടപടി ഉടൻ

തിരുവനന്തപുരം: സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം. ഈ ആഴ്‌ച തന്നെ നടപടി തുടങ്ങും. സംസ്‌ഥാനത്ത് നിലവിൽ ആകെ 330,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45 വയസിനും...
- Advertisement -