Mon, May 20, 2024
33 C
Dubai

Daily Archives: Sat, May 1, 2021

vadakara-vaccination

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വടകരയിലെ വാക്‌സിനേഷൻ

വടകര: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ഓരോ ദിവസം കഴിയുംതോറും കടുപ്പിക്കുന്ന വേളയിലും വാക്‌സിനേഷൻ സെന്ററുകളിൽ വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതി. വടകര ജില്ലാ ആശുപത്രിയിൽ ക്രമീകരിച്ചിരിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ ആളുകൾ കൂട്ടമായെത്തിയതോടെ...
Free vaccine for those over 18 from today

മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ. 2,40,000 ഡോസ് കോവാക്‌സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 8 കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ്...
supreme court

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജി; നിരസിച്ച് സുപ്രീം കോടതി

ഡെൽഹി: ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോകാമെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. അതിതീവ്ര...
nelliyampathy

കോവിഡ് രൂക്ഷം; പ്രധാന വ്യൂ പോയിന്റുകൾ അടച്ച് നെല്ലിയാമ്പതി

പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ അടച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിലവിൽ വിലക്കിയത്. ഇതേ തുടർന്ന് കേശവൻപാറ,...
bikramjeeth-kanwarpal

കോവിഡ് ബാധ; ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു. കോവിഡ് മൂലമാണ് മരണം. 52 വയസായിരുന്നു. നിരവധി പ്രമുഖർ ബിക്രംജീത്തിന് ആദരാഞ്‌ജലികൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. അഭിനയ രംഗത്തേക്ക് കടന്നു...
K Sudhakaran

ഹൈക്കോടതിക്ക് എതിരായ പരാമർശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി. അഡ്വക്കേറ്റ് ജനറലാണ് സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്. യൂത്ത് കോൺഗ്രസ്...
K Surendran

ആർടിപിസിആർ; സർക്കാരിന്റെയും സ്വകാര്യ ലാബുകളുടെയും ഒത്തുകളിയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകാത്തത് സർക്കാരിന്റെ അനാസ്‌ഥയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സ്വകാര്യ ലാബുകളുമായുള്ള സർക്കാരിന്റെ ഒത്തുകളിയുടെ...
Virus Outbreak

ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി

വാഷിംഗ്‌ടൺ: ഏതാനും ആഴ്‌ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'വളരെ...
- Advertisement -