Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sat, May 1, 2021

What is 144-What is curfew-Why 144

എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?

ഒരു നിശ്‌ചിത പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമോ കലാപ സാധ്യതയോ ഉണ്ടാകുകയോ പകർച്ച വ്യാധിയോ, പ്രകൃതി ദുരന്തമോ സംഭവിക്കുകയോ ചെയ്യുമ്പോൾ അതിനെ നേരിടാനോ, പ്രതിരോധിക്കാനോ വേണ്ടി ആവശ്യമെങ്കിൽ, നിയമപരമായി നടപ്പിലാക്കുന്ന ഒരു സംവിധാനമാണ്...

തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...
ramesh chennithala

‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര  മുഖ്യ...

വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി

കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...
saudi covid

സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 1,048 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
oxygen-cylinders

തൃശൂരില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്‌ടറാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ...
MALABARNEWS-GST

കോവിഡിലും തളരാതെ ജിഎസ്‌ടി വരുമാനം; ഏപ്രിലിൽ 14 ശതമാനം വർധന

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ രാജ്യത്ത് റെക്കോർഡ് വർധന. 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ പിരിച്ചെടുത്തത്. 1,41,384 കോടിയിൽ 27,837 കോടി സെൻട്രൽ ജിഎസ്‌ടിയും 35,621...
- Advertisement -