Fri, May 10, 2024
26.8 C
Dubai

Daily Archives: Sat, May 1, 2021

MalabarNews_elephant

കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...
palakkad news

ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം

പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്‌. തുടർന്ന്...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; ഒന്നാം പ്രതി റിമാൻഡിൽ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാൻഡിൽ. ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്‌തത്‌. കുഴൽപ്പണ കവർച്ചാ കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ്...

മലപ്പുറത്തെ 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ

മലപ്പുറം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഉത്തരവിട്ടു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...
kannur news

ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്

കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....
rtpcr test

‘സ്വകാര്യ ലാബുകള്‍ അടയ്‌ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്‌ടർ

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്‌താൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു. 'സര്‍ക്കാര്‍ നിശ്‌ചയിച്ചതിനേക്കാൾ കൂടിയ...

ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; യുകെ കോടതിയെ സമീപിച്ച് നീരവ് മോദി

ലണ്ടൻ: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവുകൾക്ക് എതിരെ യുകെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി. ലണ്ടനിലെ വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെയും യുകെ ആഭ്യന്തര സെക്രട്ടറികളുടെയും...
kozhikode news

വിദേശമദ്യ ശാലകൾ അടഞ്ഞു; വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കർശന പരിശോധന

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ വിദേശമദ്യ വിൽപനശാലകൾ അടച്ചതോടെ വ്യാജവാറ്റ് നിർമാണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ പരിശോധന കർശനമാക്കി എക്‌സൈസ്‌ വകുപ്പ്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാർ ജോലിക്ക് പ്രവേശിച്ചാൽ...
- Advertisement -