Sun, Apr 28, 2024
31.5 C
Dubai

Daily Archives: Sat, May 1, 2021

ഇനിയും കണ്ണടക്കാനാവില്ല; ഡെൽഹിക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഡെൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്ന് തന്നെ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ...
delhi oxygen

ഡെൽഹിക്ക് നേരിയ ആശ്വാസം; ഓക്‌സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന തലസ്‌ഥാന നഗരിക്ക് നേരിയ ആശ്വാസം. ഡെൽഹിക്ക് നിലവിൽ ലഭിക്കുന്ന ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇനി മുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ...

തൃപ്പൂണിത്തുറയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശികളായ സരസമ്മ, മകൻ രാജേഷ് എന്നിവരാണ് മരിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്. തൃപ്പുണിത്തുറ എരൂരിലെ ലേബർ...
oxygen shortage

ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം

മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്. ജാംനഗറിലെ റിഫൈനറി- കം -പെട്രോകെമിക്കൽ കോംപ്ളക്‌സിലും മറ്റ് ഫാക്‌ടറികളിലുമായാണ് റിലയൻസ് പ്രതിദിനം 1000 മെട്രിക് ടൺ...
s suhas

വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം കോവിഡ് പരിശോധന നടത്തിയവർക്ക് മാത്രം; കളക്‌ടർ

എറണാകുളം : കോവിഡ് ടെസ്‌റ്റ് നടത്തിയ ആളുകൾക്ക് മാത്രമേ നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് കർശന മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ്. കൂടാതെ ഇന്നും നാളെയും...
national image_malabar news

കോവിഡിന് എതിരെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം; സോണിയാ ഗാന്ധി

ന്യൂഡെൽഹി: എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയ തലത്തിൽ ഒരു പദ്ധതി രൂപവൽക്കരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്നു...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ച വിലക്കില്‍ ഇളവുകളുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. യുഎസ് സ്‌റ്റേറ്റ്...
oxygen shortage

ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡെൽഹിയിൽ വീണ്ടും മരണം. ഡെൽഹിയിലെ ബത്ര ആശുപത്രിയിലാണ് ഓക്‌സിജൻ കിട്ടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 8 പേർ മരണപ്പെട്ടത്. ഇതിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക്...
- Advertisement -