Mon, May 20, 2024
30 C
Dubai

Daily Archives: Thu, May 13, 2021

dengue virus

ഡെങ്കിപ്പനി; ചോറോട് പഞ്ചായത്തിൽ 3 പേർക്ക് കൂടി സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ ചോറോട് പഞ്ചായത്തിൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസവും പഞ്ചായത്തിലെ വള്ളിക്കാട് 3ആം വാർഡിൽ 3 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ...
rain in kannur

കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു

കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ കണ്ണൂർ -കാസർകോട് ദേശീയ പാതയിൽ തണൽ മരം കടപുഴകി വീണു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ വളപ്പിനകത്തെ മരമാണ് റോഡിലേക്ക് പതിച്ചത്. ലോക്ക്‌ഡൗൺ...
covid vaccination

കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണം; ഗർഭിണികൾക്കും വാക്‌സിൻ എടുക്കാമെന്ന് സമിതി

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്‌ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ...
wayanad covid

ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് രൂക്ഷം; പ്രതിരോധം കടുപ്പിക്കുന്നു

വയനാട് : ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കടുപ്പിക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള പഞ്ചായത്തിൽ 610 ആക്‌ടീവ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. കൂടാതെ...
oxygen plant

അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

മലപ്പുറം: കോവിഡ് വ്യാപനത്തിനിടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും തുറന്നു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്തുള്ള പ്ളാന്റാണ് തുറന്നത്. 2013ൽ അടച്ചുപൂട്ടിയ പ്ളാന്റ് അധികൃതരുടെ...
ramanandha-theertha

പ്രായം തളർത്താത്ത നിശ്‌ചയദാർഢ്യം; കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി

ഹൈദരാബാദ്: കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി. ഹെദരാബാദ് സ്വദേശി രാമാനന്ദ തീർഥയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തില്‍ ഇടം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള രോഗികളില്‍ ഒരാളായിരുന്നു രാമാനന്ദ തീർഥ. ഏപ്രില്‍ 24ന് നടത്തിയ...
Umar-khalid

ഉമർ ഖാലിദ് കോവിഡ് മുക്‌തനായി

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തീഹാർ ജയിലിൽ കഴിയവെ കോവിഡ് ബാധിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് കോവിഡ് മുക്‌തനായി. രോഗമുക്‌തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക്...
- Advertisement -