Wed, May 8, 2024
30.6 C
Dubai

Daily Archives: Thu, May 13, 2021

antigen

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്‌ഥാപിക്കും. കൂടാതെ...
prakash raj

‘നിങ്ങള്‍ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്

ചെന്നൈ: രാജ്യത്ത് കോവിഡ് വാക്‌സിനും ഓക്‌സിജനും ലഭിക്കാതെ ജനം പ്രതിസന്ധിയിൽ വലയുമ്പോഴും സെന്‍ട്രല്‍ വിസ്‌തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ആക്‌ടിവിസ്‌റ്റുമായ പ്രകാശ് രാജ്. സെന്‍ട്രല്‍ വിസ്‌ത നിർമാണ...
unnao

കോവിഡ് വ്യാപനത്തിൽ അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; ഉന്നാവിൽ 14 ഡോക്‌ടർമാർ രാജിവച്ചു

ലക്‌നൗ : ഉന്നാവിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 14 സർക്കാർ ഡോക്‌ടർമാർ രാജി വച്ചു.  കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്‌ടർമാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കോവിഡ്...
Manish Sisodia

ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു; മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാമെന്ന് ഡെൽഹി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡെൽഹിയിൽ ഓക്‌സിജൻ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ...
rain alert_kerala

അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്നും അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

കോവിഡ്; യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂൺ 27ന് നടക്കാനിരുന്ന പരീക്ഷ ഒക്‌ടോബർ 10ലേക്കാണ് മാറ്റിയത്. കഴിഞ്ഞ വർഷവും കോവിഡ് സാഹചര്യത്തെ തുടർന്ന് പരീക്ഷ...

കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു

കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....
loknath-behera_Malabar news

പുതിയ സിബിഐ ഡയറക്‌ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും

ന്യൂഡെല്‍ഹി: പുതിയ സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി എന്നിവരും...
- Advertisement -