Tue, Mar 19, 2024
24.3 C
Dubai

Daily Archives: Thu, May 13, 2021

MalabarNews_e chandrasekaran

ജില്ലയിലെ ഓക്‌സിജൻ ദൗർലഭ്യം; നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്‌തത എന്നിവയ്‌ക്ക്‌ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി...

മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല

ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല...
aruvikkara dam

മഴ ശക്‌തമാകുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് കളക്‌ടർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. നിലവിൽ 30 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറുകൾ 100 സെന്റീമീറ്റർ ഉയർത്തുമെന്നാണ്...
Covid-Vaccine

5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച മുതൽ

ന്യൂഡെൽഹി: ഈ വർഷം ഓഗസ്‌റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ്...
migrant-labours

ലോക്ക്‌ഡൗൺ; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. നിര്‍മാണ...

മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ഉത്തർ പ്രദേശിലും ബീഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 4...
oman curfew

ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം

മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...
Sabarimala_Malabar news

ശബരിമലയിൽ നാളെ നട തുറക്കും; ഭക്‌തർക്ക് പ്രവേശനമില്ല

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിയ്‍ക്കാണ് ക്ഷേത്ര നട തുറക്കുക. സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭക്‌തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ...
- Advertisement -