Fri, Apr 26, 2024
31.3 C
Dubai

Daily Archives: Thu, May 13, 2021

john-britas_v-muraleedharan

കുടുംബത്തിലെ ചടങ്ങല്ല വാര്‍ത്താ സമ്മേളനം; വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ്

കൊച്ചി: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാദ്ധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്. ഏഷ്യാനെറ്റ് ന്യൂസ് എന്ന മാദ്ധ്യമ സ്‌ഥാപനത്തോട്...

യുഎഇ; 1,512 പുതിയ കോവിഡ് കേസുകൾ, 1,474 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...
train service in kerala

കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന...
Covid Report Kerala

കോവിഡ്: രോഗം 39,955, പോസിറ്റിവിറ്റി 28.61%, മരണം 97

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,656 ആണ്. ഇതിൽ രോഗബാധ 39,955 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 33,733 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 97 പേർക്കാണ്....

ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും

പാറ്റ്‌ന: ബീഹാറില്‍ ലോക്ക്‌ഡൗൺ നീട്ടി. മെയ് 5 മുതല്‍ 15 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മെയ് 25 നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വിജയകരമായിരുന്നു എന്നും ശുഭ...

സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടും

ഇടുക്കി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ...
ernakulam

കടലാക്രമണ ഭീഷണി; എറണാകുളത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങൾ ആശങ്കയിൽ

തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങൾ ശക്‌തമായ കടലാക്രമണ ഭീഷണിയിൽ. കടലാക്രമണത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ചെല്ലാനം ബസാറിലും, വൈപ്പിനിലും കടൽക്ഷോഭം രൂക്ഷമാണ്. കടൽകയറ്റം രൂക്ഷമായതോടെ മിക്ക വീടുകളും...

വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശത്തിന് പിന്നാലെ വാക്‌സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് ഏതെങ്കിലും...
- Advertisement -