Sat, May 4, 2024
34.8 C
Dubai

Daily Archives: Sat, Jul 24, 2021

ബംഗ്‌ളാദേശിന് പിന്നാലെ നിക്ഷേപം നടത്താൻ ശ്രീലങ്കയിൽ നിന്നും കിറ്റെക്‌സിന് ക്ഷണം

കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരെ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ്‌ മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തിൽ 35,000 കോടിയുടെ നിക്ഷേപം...
Covid Report Kerala

രോഗബാധ 18,531, പോസിറ്റിവിറ്റി 11.91%, മരണം 98

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,568 ആണ്. ഇതിൽ രോഗബാധ 18,531 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,507 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 98 പേർക്കാണ്....
Praful patel

ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് ജൂലൈ 26ന് കൊച്ചിയിൽ എത്തുന്ന പട്ടേൽ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം ഒരാഴ്‌ച നീളുമെന്നാണ് റിപ്പോർട്. വിവിധ...
WHO About Covid Delta

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജിതശ്രമം അനിവാര്യം; ലോകാരോഗ്യ സംഘടന

ജനീവ : അതിവ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഊർജിതശ്രമം ആവശ്യമാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. നിലവിൽ യൂറോപ്യൻ മേഖലയിൽ ഡെൽറ്റ വകഭേദത്തിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇക്കാര്യം...

കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന്...
Nambi Narayanan

ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും

ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്...
Bahrain News

ടിപിആർ കുറഞ്ഞു; ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

മനാമ : ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. നിലവിൽ...

കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്‌പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ...
- Advertisement -