Thu, May 16, 2024
35.8 C
Dubai

Daily Archives: Sun, Jul 25, 2021

CPM Central Committee meeting today

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേരും

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പ തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ്...
kashmir-terrorist attack

കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക്...
Kundara lady with Complaint against neighbour

വീടിന്റെ വേലി പൊളിച്ചു, ഡിഷ് ആന്റിന തകർത്തു; അയൽവാസിക്കെതിരെ പരാതിയുമായി കുണ്ടറയിലെ യുവതി

കൊല്ലം: എൻസിപി നേതാവിന് എതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ വീട്ടിലെ വേലിയും ഡിഷ് ആന്റിനയും അയൽവാസി തകർത്തതായി പരാതി. കുണ്ടറ പോലീസിലാണ് പരാതി നൽകിയത്. രണ്ട് വീട്ടുകാരും തമ്മില്‍ നേരത്തെ കിണര്‍...
saji-cheriyan

മുഴുവൻ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സജി ചെറിയാന്‍

കണ്ണൂർ: സംസ്‌ഥാനത്തെ എല്ലാ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇതിന്റെ ഭാഗമായി കണ്ണൂര്‍ അഴീക്കല്‍ ഹാര്‍ബറില്‍ മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും...
10 lakh bribery case from excise office; Suspension for 14 persons

അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം

പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ എഴുപതോളം എക്‌സൈസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാനാണ്...
electricity-amendment act

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം; എതിർപ്പുമായി കേരളം

തിരുവനന്തപുരം: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കാനിരിക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്‌ഥാനം. കേന്ദ്രത്തിനോട് സംസ്‌ഥാന സർക്കാർ രേഖാമൂലം എതിർപ്പ് അറിയിച്ചു. ഓഗസ്‌റ്റ് 10ന് സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി ബോർഡ്...
covid-Koothuparamba-kannur

കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം

കണ്ണൂർ: കൂത്തുപറമ്പില്‍ കോവിഡ് നിയന്ത്രണം ശക്‌തമാക്കി പോലീസ്. അനധികൃതമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്. വാരാന്ത്യ ലോക്ക്ഡൗണില്‍ കൂത്തുപറമ്പ് ടൗണില്‍ ജനത്തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും മാത്രമായിരുന്നു...
Vaccination in Malappuram

സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്‌സിൻ...
- Advertisement -