Mon, Apr 29, 2024
33.5 C
Dubai

Daily Archives: Sun, Jul 25, 2021

farmers protest

സ്വാതന്ത്ര്യ ദിനം; ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല, കർഷകരുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിൽ ബിജെപി നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഹരിയാനയിലുടനീളം ട്രാക്‌ടര്‍...
political clash

ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷം; ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു

പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷത്തിൽ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്. ബിജെപിയുടെ പഞ്ചായത്ത് ചുമതലയുള്ള നേതാവാണ് വിനോദ്. വർഷങ്ങളായി ആർഎസ്എസ്- ബിജെപി...
Mullapperiyar Dam

നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു

ഇടുക്കി : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ...
The 'green soil' project was started on the Ma'din campus

‘പച്ചമണ്ണ്’ പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി

മലപ്പുറം: കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത ലക്ഷ്യം വെച്ച് മഅ്ദിന്‍ പബ്ളിക് സ്‌കൂളിലെ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന 'പച്ചമണ്ണ്' പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി. പദ്ധതിയുടെ ഉൽഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍...
khaleel bukhari thangal

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകൾ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും വിദ്യാർഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...
Delhi Metro

പ്രതിദിനം 5,100ഓളം സർവീസുകൾ; ഡെൽഹി മെട്രോയിൽ കൂടുതൽ യാത്രക്കാർക്ക് അനുമതി

ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പരമാവധി സർവീസുകൾ നടത്തിയതായി വ്യക്‌തമാക്കി ഡെൽഹി മെട്രോ അധികൃതർ. കോവിഡ് വ്യാപനത്തിന് മുൻപ് ഉള്ളത് പോലെ ദിവസേന പരമാവധി 5100ഓളം സർവീസുകളാണ്...
sesy-xavier

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ വീട്ടില്‍ പോലീസ് റെയ്‌ഡ്‌; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. നോര്‍ത്ത് സിഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന...

ചോർത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണം; പി ചിദംബരം

ന്യൂഡെൽഹി: പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇത് സംബന്ധിച്ച് മോഡി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും...
- Advertisement -