Fri, May 31, 2024
36.2 C
Dubai

Daily Archives: Thu, Aug 12, 2021

'Murder is not justified, but ...'; Mamata Banerjee in the Bengal conflict

നന്ദിഗ്രാം തിരഞ്ഞെടുപ്പ്; മമതയുടെ ഹരജി പരിഗണിക്കുന്നത് നവംബർ 15ലേക്ക് മാറ്റി

കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി നവംബർ 15ലേക്ക് മാറ്റി. ഈ വർഷമാദ്യം നടന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ...
fishmonger assaulted in Attingal

മൽസ്യ വിൽപനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ വിൽപനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ...
The 'QR Code' Facility of the FirstShows OTT has been Launched

ഫസ്‌റ്റ്‌ഷോസ് ഒടിടിയുടെ ‘ക്യൂ ആര്‍ കോഡ്’ പദ്ധതി നിലവിൽവന്നു

ഓണത്തിന് നിരവധി സ്‌പെഷൽ ഓഫറുകൾക്കൊപ്പം ഒടിടി രംഗത്ത് പുതിയ സാങ്കേതിക സംവിധാനവും ഒരുക്കി ഫസ്‌റ്റ്‌ഷോസ് ഒടിടി. ഇഷ്‌ടപ്പെട്ട സിനിമ, വളരെവേഗത്തിൽ 'ക്യൂ ആര്‍ കോഡ്' സ്‌കാൻ ചെയ്‌ത്‌ കാണാവുന്ന സൗകര്യമാണ് 'ഫസ്‌റ്റ്‌ഷോസ്' ഒരുക്കിയിരിക്കുന്നത്....
engineering-entrance

എഞ്ചിനീയറിംഗ് പ്രവേശനം; പ്ളസ് ടു മാര്‍ക്ക്‌ പരിഗണിക്കുന്നത് തുടരും

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡം തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
sulthan-batheri-urban-bank

അര്‍ബൻ സഹകരണ ബാങ്ക് കോഴ; രണ്ട് നേതാക്കളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ കോൺഗ്രസ്

ബത്തേരി: സുൽത്താൻ ബത്തേരി അര്‍ബൻ സഹകരണ ബാങ്ക് കോഴ വിവാദത്തിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ്...
Covid Report Kerala

രോഗബാധ 21,445, പോസിറ്റിവിറ്റി 14.73%, മരണം 160

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,582 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,723 പേരും കോവിഡ് മരണം...
vijay-and-dhoni-meet

‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും, തമിഴ് സൂപ്പർതാരം വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസില്‍ വച്ചാണ് കണ്ടുമുട്ടിയത്. ബീസ്‌റ്റ് എന്ന ചിത്രത്തിന്റെ...
Classmates return a confiscated house to a friend

ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ

തൃശൂർ: ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ മാതൃകയായി. തൃപ്രയാര്‍ കഴിമ്പ്രത്തെ അജിതക്ക് അഞ്ച് വർഷം മുൻപാണ് സ്വന്തം വീടും സ്‌ഥലവും നഷ്‌ടപ്പെട്ടത്. ബാങ്ക് ജപ്‌തി ചെയ്‌തതിനെത്തുടര്‍ന്ന് വാടക വീട്ടിലേക്ക്...
- Advertisement -