Thu, May 9, 2024
32.8 C
Dubai

Daily Archives: Thu, Aug 12, 2021

744 Kerala Police officers accuse in criminal cases

ഓണാഘോഷം പരമാവധി ചുരുക്കണം; നിർദ്ദേശങ്ങളുമായി പോലീസ് മേധാവി

തിരുവനന്തപുരം: ഓണാഘോഷം സംബന്ധിച്ച് നിർദ്ദേശങ്ങളുമായി പോലീസ് മേധാവി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണം. അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം...
yeddiyurappa-basavaraj

ഔദ്യോഗിക വസതി ലഭിച്ചില്ല; ‘വര്‍ക് ഫ്രം ഹോം’ എടുത്ത് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്. ആര്‍ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് എന്നാണ് വാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം...
Twitter yields to center; Asked for a week

5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. സംസ്‌ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു മുതിര്‍ന്ന്...
kt jaleel

കെടി ജലീലിന് വധഭീഷണി

മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്‌സാപ്പില്‍ ശബ്‌ദ സന്ദേശത്തിലൂടെയാണ് വധഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് ജലീല്‍ പോലീസില്‍ പരാതി നല്‍കി. ഹംസ എന്ന് പരിചയപ്പെടുത്തി ആയിരുന്നു ഭീഷണിയെന്ന് പരാതിയിൽ...
dairy farmers join hands for the school

സ്‌കൂളിനായി കൈകോർത്ത് 2000 ക്ഷീരകർഷകർ; കൈമാറിയത് ഒരു ലക്ഷം രൂപ

ദിസ്‌പുർ: അസമിലെ ഒരു സ്‌കൂളിന്റെ വിപുലീകരണത്തിനായി കൈകോർത്ത് 2000ത്തോളം ക്ഷീരകർഷകർ. ഇതുവരെ ഒരു സര്‍ക്കാര്‍ ഫണ്ടും ലഭിക്കാത്ത സീതജാഖല സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം നടത്തുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ സഹായവുമായി രംഗത്തെത്തിയത്. വില്‍ക്കുന്ന ഒരു...
covid confirmed to Minister GR Anil

ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കും; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള...
Kerala-High-Court

ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; ഹൈക്കോടതി

കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.ഇത് നീതിന്യായ വ്യവസ്‌ഥയുടെ പരാജയമാണെന്നും ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോട്ടയം തിരുവാര്‍പ്പ് ചര്‍ച്ചിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച...
Conflict at DB College

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കോവിഡ് ക്‌ളസ്‌റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് പുതിയ തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്‌ളസ്‌റ്റർ...
- Advertisement -