Tue, May 21, 2024
26 C
Dubai

Daily Archives: Fri, Sep 24, 2021

hospital-pathanamthitta

വന്ധ്യതാ ചികിൽസയില്‍ പുതിയ ചുവടുവെപ്പ്; ആയുർവേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്

തിരുവനന്തപുരം: പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ളിനിക്കിന്റെ ഉൽഘാടനം നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
gun shot

അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്‌പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്‌പ്പ്‌. ഗുണ്ടാ സംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ജോഗി കൊല്ലപ്പെട്ടു. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക്‌...
National-Award-for-Kerala

സൗജന്യ ചികിൽസയിൽ കേരളം ഒന്നാമത്; സംസ്‌ഥാനത്തിന്‌ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ മേഖലക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിൽസ നല്‍കിയ...
shooting-US

യുഎസില്‍ വ്യാപാരശാലയില്‍ വെടിവെപ്പ്; രണ്ട് മരണം

വാഷിംഗ്ടണ്‍: യുഎസ് സംസ്‌ഥാനമായ ടെന്നിസിയിലെ മെംഫിസില്‍ വ്യാപാര ശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിയും സ്വയം വെടിവെച്ച് മരിച്ചുവെന്ന് പോലീസ് അറിയിച്ചു. കിഴക്കന്‍ മെംഫിസിലെ ക്രോഗര്‍ കമ്പനിയുടെ വ്യാപാര ശാലയിലാണ്...

എൽഡിഎഫിനെ പിന്തുണച്ച് ബിജെപി; കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്‌ടമായി

കോട്ടയം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് നിലംപൊത്തി. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. ഇതിൽ 29 അംഗങ്ങളാണ് എൽഡിഎഫ് പ്രമേയത്തെ...
Sika virus; Health Minister urges caution

സംസ്‌ഥാനത്ത് 5.17 കോടിയുടെ 12 ആയുഷ് പദ്ധതികൾ; ഉൽഘാടനം നാളെ

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്‌ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉൽഘാടനം നാളെ നടക്കും. നാളെ ഉച്ചയ്‌ക്ക് 2...
Pink police issue; Court order to produce the footage

27ലെ ഹർത്താലിന് എതിരായ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട...

‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ്‌ പ്രശാന്തിന് വധഭീഷണി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച്...
- Advertisement -