Tue, Apr 30, 2024
31.8 C
Dubai

Daily Archives: Fri, Sep 24, 2021

Accident in KASARGOD

കൊല്ലത്ത് കോവിഡ് രോഗികളുമായി പോയ ആംബുലൻസ് കാറുമായ കൂട്ടിയിടിച്ചു; രണ്ടുമരണം

കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്‌മൽ എന്നിവരാണ് മരിച്ചത്. കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ...
surendran

‘ഹർത്താൽ അനാവശ്യം, സ്‌കൂൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ തിങ്കളാഴ്‌ചത്തെ ഹർത്താൽ അനാവശ്യമെന്നും അത് ജനങ്ങളെ...
Thiruvabharana case at Ettumanoor temple

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; മാല മാറ്റിവച്ചതെന്ന് പോലീസ്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്‌ത്രീയ പരിശോധന നടത്തിയാണ് പോലീസ് ഈ നിഗമനത്തിൽ...
neyyar dam attack

ബൈക്ക് റേസറെ വാഹനമിടിപ്പിച്ച ശേഷം മ‍‍ർദിച്ചവ‍ർക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. വാഹനമിടിപ്പിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ്...
V Sivankutty

നിയമസഭാ കയ്യാങ്കളിക്കേസ്; അന്തിമ തീരുമാനം കോടതിയുടേതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ...
Cutting off hands, executions necessary

അഫ്‌ഗാനിൽ കൈവെട്ടും വധശിക്ഷയും ഏർപ്പെടുത്തും; താലിബാൻ നേതാവ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കൈവെട്ടും വധശിക്ഷയും ഉൾപ്പടെയുള്ള കടുത്ത നിയമങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറബിയുടെ പ്രസ്‌താവന. "സ്‌റ്റേഡിയത്തിൽ ശിക്ഷ നടപ്പാക്കിയതിൽ...
UP government blames Pakistan for air pollution in Delhi

പരോളിലുള്ള പ്രതികൾ ജയിലിലേക്ക് മടങ്ങണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡെൽഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്‌ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ ഇന്ദിരാ ബാനർജി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരോൾ ലഭിച്ചവർ ഈ മാസം 26...
Tamil Nadu School Reopening

‘ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ’; കരട് മാർഗ നിർദ്ദേശം തയ്യാർ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ നിർദ്ദേശം തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദ്ദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക്...
- Advertisement -