തിരുവനന്തപുരം : മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് റൂമിലേക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും നില വഷളായതിനെ തുടർന്നാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
Read also : പിതാവിന്റെ ആരോഗ്യ സ്ഥിതി മോശം; ബിനീഷിന് ജാമ്യം തേടി അഭിഭാഷകൻ



































