കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തിയത്.
Most Read: നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ