ആലപ്പുഴയിൽ പണമിടപാട് സ്‌ഥാപന ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
The girl was found hanging in the forest in Nilambur
Representational Image
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനം നടത്തുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്ന തീർഥശേരി ജങ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്.

രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്‌ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Most Read: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്- അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE