ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ആളപായമില്ല

ഭീകരാക്രമണം ആണെന്നാണ് സംശയം.

By Senior Reporter, Malabar News
Kishtwar Encounter
Representational image (Photo courtesy: PTI)
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണം ആണെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രരേഖയ്‌ക്ക് സമീപമുള്ള സുന്ദർബെനി സെക്റ്ററിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്.

തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് വിവരം. സൈന്യം ശക്‌തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE