ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം; ആളപായമില്ല

അഗ്‌നിരക്ഷാ സേനയും മറ്റും സ്‌ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമത്തിലാണ്.

By Senior Reporter, Malabar News
Fire
Representational Image
Ajwa Travels

തൃശൂർ: നോർത്ത് ചാലക്കുടി ജങ്ഷനിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്‌ക്കാണ് തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.

മൂന്നുനില കെട്ടിടത്തിൽ പ്ളൈവുഡ്‌, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട കടകളുമുണ്ട്. കെട്ടിടത്തിൽ വലിയതോതിൽ തീ പടർന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയും മറ്റും സ്‌ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണവിധേയമായിട്ടില്ല. 5 അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE