വടക്കഞ്ചേരിയിൽ വർക്ക്‌ഷോപ്പിൽ തീപിടിത്തം; 24 ബൈക്കുകൾ കത്തിനശിച്ചു

By Senior Reporter, Malabar News
Bike Caught Fire
Rep. Image
Ajwa Travels

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ബൈക്ക് വർക്ക്‌ഷോപ്പിന് തീപിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്‌ഷോപ്പിൽ തീപിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാ സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.

കടയുടെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിനശിച്ചത്. പുതുക്കോട് സ്വദേശി മുദറസിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമാണിത്‌. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE