ബ്രഹ്​​മോസ്; നാവിക പതിപ്പിന്റെ പരീക്ഷണവും വിജയം

By Syndicated , Malabar News
Brahmos_ Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്​​മോസിന്റെ  നാവിക പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ നിന്ന് തൊടുത്തു വിട്ടായിരുന്നു പരീക്ഷണം. ബ്രഹ്​​മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. കരയില്‍ നിന്ന് കരയിലേക്ക് തൊടുത്തു വിടാവുന്ന മിസൈല്‍ കഴിഞ്ഞ മാസം 24ന് വിജയകരമായി പരീക്ഷിച്ചിരുന്നു. റഷ്യയും ഇന്ത്യയും സംയുക്‌തമായി വികസിപ്പിച്ചതാണ് ബ്രഹ്​​മോസ്. ശബ്‌ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്​​മോസ് കരയില്‍ നിന്നും കടലില്‍നിന്നും വായുവില്‍ നിന്നും  വിക്ഷേപണം നടത്താം.

Read also: മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE