ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും

By Syndicated , Malabar News
Buddhadeb-Bhattacharya_Malabar news

കൊല്‍ക്കത്ത: സിപിഐഎം മുതിര്‍ന്ന നേതാവും  ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസം  നേരിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണമേ തുടര്‍ന്നും നല്‍കാന്‍  സാധിക്കുകയുള്ളൂ. കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് 76കാരനായ ഭട്ടാചാര്യ നിലവില്‍ ചികിൽസയില്‍ കഴിയുന്നത്.  കടുത്ത  ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം.

Read also: മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE