അർബൻ ബാങ്ക്; പുതിയ വ്യവസ്‌ഥകൾക്ക് ആർബിഐ സമിതിയുടെ ശുപാർശ
ന്യൂഡെൽഹി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ അവയുടെ നിക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ നാലായി തിരിക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച പഠന സമിതിയുടെ ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും, 100-1000...
ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒയായി സദാശിവ നായകിന് നിയമനം
ന്യൂഡെൽഹി: സദാശിവ നായകിനെ കമ്പനിയുടെ പുതിയ സിഇഒയായി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) നിയമിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കമ്പനി പുറത്തിറക്കിയ...
എൽഐസിയുടെ ഐപിഒ നടത്തിപ്പ്; 16 കമ്പനികൾ രംഗത്ത്
ന്യൂഡെൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എൽഐസി) ആദ്യ ഓഹരി വിൽപനക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 കമ്പനികൾ രംഗത്ത്. ഇന്നും നാളെയുമായി നടക്കുന്ന രണ്ട് സെഷനുകളിലായി ഈ കമ്പനികൾ തങ്ങളുടെ പദ്ധതികൾ...
യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും
ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന...
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 419 ഇടിഞ്ഞു
മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്‌ടം. സെൻസെക്‌സ് 419 പോയന്റ് ഇടിഞ്ഞ് 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉത്തേജക നടപടികളുമായി മുന്നോട്ടു പോകാനാകുമോയെന്ന...
‘വിഐ’ വീണ്ടും പ്രതിസന്ധിയിൽ; ലൈസൻസ് ഫീ പൂർണമായും നൽകാൻ കഴിഞ്ഞില്ല
ന്യൂഡെൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും അതിജീവന ശ്രമത്തിനായി പോരാടുന്ന വോഡഫോൺ- ഐഡിയ (വിഐ) കമ്പനിക്ക് തിരിച്ചടിയായി പുതിയ സാഹചര്യം.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലേക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നൽകേണ്ട ലൈസൻസ്...
ഓഹരി വിപണിയെ പിടിച്ചു നിർത്തി ഐടി മേഖല
മുംബൈ: ചൊവ്വാഴ്‌ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നോക്കം പോയ സാമ്പത്തിക, ബാങ്കിംഗ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 16,600 പോയിന്റും മറികടന്ന് 16,615...
എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 75ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഉപഭോക്‌താക്കൾക്ക് ഏറെ ഗുണകരമാവുന്ന ഓഫറുകളാണ് ഇവയിൽ...








































