മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം...
എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക്...
സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി
കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ...
സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി.
ജൂലൈ മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര...
17 വർഷത്തെ പരിശ്രമം; 70കാരൻ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍’ ഇനി ബഹിരാകാശ ചരിത്രം!
ആദ്യ സ്വകാര്യ ബഹിരാകാശ 'വിനോദയാത്ര' വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ 'റിച്ചാര്‍ഡ് ബ്രാന്‍സണ്‍' 70...
ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് 3 വർഷം കൂടി കാലാവധി നീട്ടിനൽകി
മുംബൈ: ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനവുമായി റിസർവ് ബാങ്ക്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്....
സ്വർണവിലയിൽ വീണ്ടും വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ഇന്നലെ ഗ്രാമിന് 4,465 രൂപയും പവന്...
കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം
കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ...








































