Fri, Sep 4, 2026
37 C
Dubai

ബിഗ് ബാസ്‌കറ്റിന്റെ 63.4 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ സൺസ്

ന്യൂഡെൽഹി: രാജ്യത്തെ ഭീമൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസ് വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അലിബാബ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ്‌ സ്‌ഥാപനമായ ബിഗ് ബാസ്‌കറ്റിൽ 63.4 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം. ഇതിനായി കോംപറ്റീഷൻ കമ്മീഷൻ...

ഓഹരി വിപണിയിൽ ഇടിവ്; സെൻസെക്‌സ് 487 പോയിന്റ് കുറഞ്ഞു

മുംബൈ: മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്‌ടത്തിൽ. സെൻസെക്‌സ് 51,000ന് താഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയും ചെയ്‌തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6 ശതമാനത്തിലേക്ക്...

സ്വർണവില വീണ്ടും താഴോട്ട്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2 ശതമാനം താഴ്ന്ന്...

ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി ടെസ്‌ലയും ഇലോണ്‍ മസ്‌കും. ഒറ്റ ദിവസം കൊണ്ട് മസ്‌ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധനവാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ്...

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 280 രൂപയുടെ വർധന

കൊച്ചി: സംസ്‌ഥാനത്ത്​ സ്വർണവിലയിൽ വർധന. പവന്​ 280 രൂപയാണ്​ കൂടിയത്​. ഒരു പവൻ സ്വർണത്തിന്റെ വില 33,720 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 4215 രൂപയായി. ദിവസങ്ങളായി നീണ്ടു നിന്ന തകർച്ചക്ക്...

എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം

ന്യൂഡെൽഹി: എയർ ഇന്ത്യ ഏറ്റെടുക്കാൻ രംഗത്തുള്ളവരിൽ മുൻപന്തിയിൽ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗും മാത്രമെന്ന് റിപ്പോർട്. താൽപര്യപത്രം സമർപ്പിച്ചവരിൽ നിന്ന് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇരു കൂട്ടരും ഇടം പിടിച്ചത്....

അന്താരാഷ്‍ട്ര വിപണിയിലെ തകർച്ച; സ്വർണ വിലയിടിവ് തുടരുന്നു

കൊച്ചി: അന്താരാഷ്‍ട്ര വിപണിയിലെ തകർച്ച മൂലം സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ചൊവ്വാഴ്‌ച ഗ്രാമിന് 35 രൂപ വീണ്ടും കുറഞ്ഞു. കഴിഞ്ഞ 9 മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. പവന് 280...

ഇപിഎഫിൽ ഇനി വ്യക്‌തികൾക്കും നിക്ഷേപിക്കാം; പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിൽ

ന്യൂഡെൽഹി: ഇപിഎഫിൽ (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇപിഎഫ് ഓർഗനൈസേഷന് കീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാകും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളിൽ ഏറ്റവും...
- Advertisement -